ബേക്കൽ ഉപജില്ല ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ സാമൂഹ്യ ശാസ്ത്ര മേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച മിടുക്കന്മാർ .മേളയിൽ വിദ്യാലയത്തിനു ഗണിതം യു പി,എൽ .പി വിഭാഗം ചാമ്പ്യൻഷിപ് ...സാമൂഹ്യ ശാസ്ത്ര മേളയിൽ ചാമ്പ്യൻഷിപ്.പ്രവർത്തി പരിചയമേളയിൽ രണ്ടാം സ്ഥാനം ഇങ്ങനെ എല്ലാ ഇനങ്ങളിലും മിടുക്ക് കാണിച്ചു കൂട്ടക്കനിയിലെ ചുണക്കുട്ടികൾ
കൃഷിയും കര്ഷകരും അന്യം നിന്നുപോകുന്ന പുതിയകാലത്ത് മണ്ണിന്റെ മഹത്വം മനസിലാക്കി വിതച്ചതു കൊയ്യുകയാണ് കൂട്ടക്കനി സ്കൂളിലെ കുട്ടികൾ .ഉമ എന്ന നെല്വിതിനം ജൂണ്‍ മാസത്തിലാണ് വിതച്ചത്.വ്കൃഷി പരിപാലിച്ചതും വലം നല്കിയതുമോകെ കുട്ടികൾ തന്നെയായിരുന്നു .കൊയ്യാനായി നാട്ടിലെ കർഷകരും രക്ഷിതാക്കളും എത്തിയിരുന്നു .8 പറ നെല്ലാണ് കിട്ടിയത് 

Subscribe to:
Posts (Atom)
















































