FLASH

ബേക്കൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ LP UP വിഭാഗങ്ങളിൽ കൂട്ടക്കനിക്ക് ഓവറോൾ മൂന്നാം സ്ഥാനം .നാടകം ഒന്നാം സ്ഥാനം,കവിത ഇംഗ്ലീഷ്,മലയാളം,ഹിന്ദി,ഒന്നാം സ്ഥാനം .LP നാടോടിനൃത്തം ഒന്നാം സ്ഥാനം ,മോണോ ആക്ട്‌ ഒന്നാം സ്ഥാനം ...... ------
പ്രവേശനോത്സവത്തിൽ നിന്ന്.


കൂട്ടക്കനി സ്കൂൾ പ്രവേശനോത്സവ ദിവസം കുഞ്ഞുങ്ങൾക്ക് കൊടുക്കാനായി ഉണ്ണിയപ്പം തയ്യാറാക്കുന്നു. എസ്.എം.സി അംഗങ്ങളും അദ്ധ്യാപികമാരും പാചകപ്പുരയിൽ - ഈ സുമനസ്സുകൾക്ക് നന്ദിപൂർവം ആശംസകൾ



കൂട്ടക്കനിയുടെ അഭിമാനങ്ങളായ LSS വിജയികൾക്ക് അഭിനന്ദനങ്ങൾ!
                                                                                     പ്രാർത്ഥന
                                                                         അദ്വൈത്,
                                                                          മാളവിക