FLASH

ബേക്കൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ LP UP വിഭാഗങ്ങളിൽ കൂട്ടക്കനിക്ക് ഓവറോൾ മൂന്നാം സ്ഥാനം .നാടകം ഒന്നാം സ്ഥാനം,കവിത ഇംഗ്ലീഷ്,മലയാളം,ഹിന്ദി,ഒന്നാം സ്ഥാനം .LP നാടോടിനൃത്തം ഒന്നാം സ്ഥാനം ,മോണോ ആക്ട്‌ ഒന്നാം സ്ഥാനം ...... ------



HAPPY NEW YEAR
വിവധ മേളകളിൽ സമ്മാനിതരായ കൂട്ടക്കനി യു പി സ്കൂളിലെ മിടുക്കന്മാർ 




Moments from Magic Maths


മാതൃഭൂമി സീഡ് ഹരിതവിദ്യലായ പുരസ്കാര ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങൾ .കാസറഗോഡ് ജില്ലയിലെ ഏററവും മികച്ച സീഡ് വിദ്യാലയത്തിനുള്ള ശ്രേഷ്ഠ ഹരിതവിദ്യലായ പുരസ്കാരം 2013-14 വര്ഷം കൂട്ടക്കനിക്കാന് ലഭിച്ചത് 










മാതൃഭൂമി സീഡ് അവാർഡ്‌ നേടിയ കൂട്ടക്കനി സ്ക്കൂൾ നിർമിച്ചു രാജേഷ്‌ കൂട്ടക്കനി സംവിധാനം ചെയ്ത" ഊറ്റ് "ഷോർട്ട് ഫിലിം .ഇന്ന് യൂ ട്യൂബ് റിലീസ് ..കാണാം മണ്ണിനെ സ്നേഹിക്കുന്നവർക്ക് ...പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് ഈ ലിങ്ക് ഉപയോഗിച്ച് ഡൌണ്‍ലോഡ് ചെയ്യാം 







                                     ഇത് കൂട്ടക്കനിയിലെ കുട്ടികളുടെ അസ്സംബ്ലി 


ഉപജില്ലാ കായികമേളയിലെ മിടുക്കന്മാർ 

വിദ്യാരംഗം സാഹിത്യോൽസവത്തിൽ  ബേക്കൽ ഉപജില്ലാ സാ ഹിത്യോൽസവത്തിൽ ചാമ്പ്യൻമാരായ കൂട്ടക്കനിയിലെ മിടുക്കികളും മിടുക്കന്മാരും 

ഇത് കൂട്ടക്കനി സ്കൂളിലെ ക്ലാസ്സ്‌







അപ്പങ്ങളെമ്പാടും ഒന്നിച്ചു ചുട്ടു....കൂട്ടക്കനിയിലെ കുട്ടികൾ പഠനപ്രവര്തനതിന്റെ ഭാഗമായി അപ്പം ചുട്ടുകളിച്ചപ്പോൾ 


ഈ വർഷവും മരപ്പണിയിൽ സംസ്ഥാനതലത്തിൽ മത്സരിക്കുന്ന കൂട്ടക്കനിയിലെ കൊച്ചുമിടുക്കൻ ...അഭിജിത്ത് ..കഴിഞ രണ്ടുവർഷങ്ങളിലായി അഭിജിത്ത് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന സ ശാസ്ത്രോൽസവത്തിൽ പങ്കെടുക്കുന്നു ...

ഇന്ന് ലോകം പക്ഷികൾ ക്കായി കരുതിയ ദിനം.കിളികളില്ലാത്ത . കിളി ക്കൊഞ്ചലില്ലാത്ത ലോകം ഇല്ലാതിരിക്കാൻ കിളികൾക്കായി ..എല്ലാ ദിനവും  കരുതാം നമുക്ക് ....കൂട്ടക്കനിയിൽ പക്ഷികളുടെ ചിത്രപ്രദർശനവും  പ്രശ്നോത്തരിയും നടത്തി ഒപ്പം ക്ലാസും 


ബേക്കൽ ഉപജില്ല ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ സാമൂഹ്യ ശാസ്ത്ര മേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച മിടുക്കന്മാർ .മേളയിൽ വിദ്യാലയത്തിനു ഗണിതം യു പി,എൽ .പി വിഭാഗം ചാമ്പ്യൻഷിപ് ...സാമൂഹ്യ ശാസ്ത്ര മേളയിൽ ചാമ്പ്യൻഷിപ്‌.പ്രവർത്തി പരിചയമേളയിൽ രണ്ടാം സ്ഥാനം ഇങ്ങനെ എല്ലാ ഇനങ്ങളിലും മിടുക്ക് കാണിച്ചു കൂട്ടക്കനിയിലെ ചുണക്കുട്ടികൾ
കൂട്ടക്കനി സ്കൂളിലെ ഗണിത ക്ലാസ്സ്‌ .
കൂട്ടക്കനി സ്കൂലിലെ ഗണിത ക്ലാസ്സ്‌ .





Team koottakkni.....champions of Bekal sub distict Science fair...We won Championship in Maths UP,maths LP,Social UP,Work experience UP 2nd...congratulations winners
Colouring activity in 2nd std






കാർഷികലോകത്തിനു  കൂട്ടക്കനിയുടെ മറ്റൊരു മാതൃക ....കൂട്ടക്കനിയിൽ ആദ്യമായി കുടുംബകൃഷി പദ്ധതി നടപ്പിലാക്കുന്നു.ഗ്രാമത്തിലെ എല്ലാ കുടുംബങ്ങളും പച്ചക്കറി കൃഷി ചെയ്യുകയാണ് ഈ പദ്ധതിയിലൂടെ,വിത്ത് വിതരണത്തിന്റെ ഉദ്ഘാടനം കൃഷി ഓഫീസർ വേണുഗോപാൽനിർവഹിക്കുന്നു 


Snaps from school sports


ഗാന്ധി ജയന്തി ദിനാചരണം 

ടെ കൂട്ടക്കനീ ഗവണ്മെന്റ് യു പി സ്കൂൾ പള്ളിക്കര കൃഷിഭവനുമായി സഹകരിച്ചു നടപ്പിലാക്കുന്ന കുടുംബ കൃഷി പദ്ധതിയുടെ ഉദ്ഘാടനം കൃഷി ഓഫീസർ ശ്രീ  [പ്രശാന്ത്‌ നിർവഹിക്കുന്നു .പി ടി എ പ്രേസിടെണ്ട് കെ വി ഭാസ്കരന്റെ വീടില്ൽ പദ്ധതിയുഉതുടക്കം കുറിച്ചു 

കൂട്ടക്കനി സ്കൂൾ നടപ്പിലാക്കുന്ന പച്ചക്കറി ഗ്രാമം പദ്ദതിയുടെ ഉത്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത് അംഗം ശ്രീ എം ജയകൃഷ്ണൻ പച്ചക്കറി വിത്ത് നാട്ടുകൊണ്ട് നിർവഹിക്കുന്നു
 

കൂട്ടക്കനി ഗവണ്മെന്റ് യു പി സ്കൂളിന്റെ ബ്ലോഗ്‌ പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്ടണ്ടിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ എം ജയകൃഷ്ണൻ നിർവഹിക്കുന്നു 


കൂട്ടക്കനിയിൽ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേക മാതൃകയിൽ ഒന്നാം തരത്തിലെ കുട്ടികൾക്ക് നിര്മ്മിച്ച ഇരിപ്പിടങ്ങളും ഡസ്കുകളും പള്ളിക്കര ഗ്രാമപഞ്ചായത്ത് സ്ടണ്ടിംഗ് കമ്മിറ്റി ചെയർമാൻ എം ജയകൃഷ്ണൻ ഉത്ഘാടനം ചെയ്യുന്നു 


A DAY FOR SWEET ENGLISH....An activity specially designed for the sixth standard students of the school
അമ്മമാരും എത്തിയിരുന്നു ഉണർവിനു പങ്കെടുക്കാൻ

മിടുക്കന്മാരാണ് ഞങ്ങളും കണ്ടോളു .....കൂട്ടക്കാനി സ്കൂളിലെ .ഉണർവ് സഅക്ഷരം ക്യാമ്പിൽ നിന്ന് 





കുട്ടികൾക്ക്  കളിക്കാനും ഇരിക്കാനും അക്ഷരക്കസേരകളും പൂമ്പാറ്റ ഡസ്ക്കുകളും 








കൃഷിയും കര്ഷകരും അന്യം നിന്നുപോകുന്ന പുതിയകാലത്ത് മണ്ണിന്റെ മഹത്വം മനസിലാക്കി വിതച്ചതു കൊയ്യുകയാണ് കൂട്ടക്കനി സ്കൂളിലെ കുട്ടികൾ .ഉമ എന്ന നെല്വിതിനം ജൂണ്‍ മാസത്തിലാണ് വിതച്ചത്.വ്കൃഷി പരിപാലിച്ചതും വലം നല്കിയതുമോകെ കുട്ടികൾ തന്നെയായിരുന്നു .കൊയ്യാനായി നാട്ടിലെ കർഷകരും രക്ഷിതാക്കളും എത്തിയിരുന്നു .8 പറ നെല്ലാണ് കിട്ടിയത് 

                                                                        Onaghosham