FLASH

ബേക്കൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ LP UP വിഭാഗങ്ങളിൽ കൂട്ടക്കനിക്ക് ഓവറോൾ മൂന്നാം സ്ഥാനം .നാടകം ഒന്നാം സ്ഥാനം,കവിത ഇംഗ്ലീഷ്,മലയാളം,ഹിന്ദി,ഒന്നാം സ്ഥാനം .LP നാടോടിനൃത്തം ഒന്നാം സ്ഥാനം ,മോണോ ആക്ട്‌ ഒന്നാം സ്ഥാനം ...... ------

ഇലകൾ പച്ച ,പൂക്കൾ  മഞ്ഞ ..രചനാ ശില്പശാലയിൽ നിന്നുള്ള ചില നിമിഷങ്ങൾ 







HAPPY NEW
 YEAR




WATER LILIES IN OUR POND


പുതുവർഷത്തിൽ കാരുണ്യത്തിന്റെ കയ്യൊപ്പുമായി കൂട്ടക്കനിയിലെ കുട്ടികൾ അധ്യാപകരോടൊപ്പം ചായ്യോത്തെ കാരുണ്യ ഭവനം സന്ദർശിച്ചപ്പോൾ 


ഇവിടെ ഈ മിടുക്കന്മാർ U S S പരിശീലനത്തിലാണ് 

ഇവിടെ ഈ മിടുക്കന്മാർ U S S പരിശീലനത്തിലാണ് 

ഇത് ആറാം തരത്തിലെ ഇംഗ്ലീഷ് ക്ലാസ്സ്‌ 

ഇത് ഏഴാം തരത്തിലെ കുട്ടികളുടെ x mas പതിപ്പുകൾ