FLASH

ബേക്കൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ LP UP വിഭാഗങ്ങളിൽ കൂട്ടക്കനിക്ക് ഓവറോൾ മൂന്നാം സ്ഥാനം .നാടകം ഒന്നാം സ്ഥാനം,കവിത ഇംഗ്ലീഷ്,മലയാളം,ഹിന്ദി,ഒന്നാം സ്ഥാനം .LP നാടോടിനൃത്തം ഒന്നാം സ്ഥാനം ,മോണോ ആക്ട്‌ ഒന്നാം സ്ഥാനം ...... ------


പരിസ്ഥിതി ദിനത്തിൽ ഞാൻ നാലു വർഷം മുമ്പെ എന്റെ കുട്ടികളോടൊപ്പം നട്ട വൃക്ഷത്തൈക്കൊപ്പം: അന്ന് നട്ട 60 തൈകളിൽ 37 എണ്ണം ഇന്ന് വളർന്ന് മരങ്ങളായിരിന്നു. ഇന്ന് 60 ഓളം നാടൻ മാവുകളും പ്ലാവുകളുമാണ് ഞാനും പ്രകൃതിയെ അതിയായി സ്നേഹിക്കുന്ന കുട്ടികളും ചേർന്ന് നട്ടത്. പകുതിയെങ്കിലും വളർന്നി൪ന്നു മരമായാൽ മതിയായിരു




അന്യം നിന്നു പോകുന്ന വിതയ്ക്കലും കാളപൂട്ടലും കുട്ടികൾക്ക് നേരനുഭവമായി മാറുകയാണ് കൂട്ടക്കനിയിൽ - ഒരു ഏക്കറോളം വരുന്ന സ്ഥലത്ത് ഐശ്വര്യ എന്ന വിത്തിറക്കി പളളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ഇന്ദിര തുടക്കം കുറിച്ചു.നവധാന്യങ്ങളും ഇതോടൊപ്പം വിതച്ചു