FLASH

ബേക്കൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ LP UP വിഭാഗങ്ങളിൽ കൂട്ടക്കനിക്ക് ഓവറോൾ മൂന്നാം സ്ഥാനം .നാടകം ഒന്നാം സ്ഥാനം,കവിത ഇംഗ്ലീഷ്,മലയാളം,ഹിന്ദി,ഒന്നാം സ്ഥാനം .LP നാടോടിനൃത്തം ഒന്നാം സ്ഥാനം ,മോണോ ആക്ട്‌ ഒന്നാം സ്ഥാനം ...... ------

AWARDS

തുളുനാട് മാസികയുടെ കേരളത്തിലെ ഏറ്റവും മികച്ച വിദ്യാലയതിനുള്ള പുരസ്‌കാരം കൂട്ടക്കനിക്ക് 
AWARDS



1.ഹരിതവിദ്യലയം റിയാലിറ്റി ഷോ അവാർഡ്‌ 2010 

  ഇത് കേരളത്തിലെ ഏറ്റവും മികച്ച വിദ്യാലയത്തെ  കണ്ടെത്താനായി  കേരള ഗവേന്മേന്റും ദൂരദർശനും ചേർന്ന് നടത്തിയ  മത്സരമായിരുന്നു .കേരളത്തിലെ മറ്റെല്ലാ വിദ്യാലയങ്ങളെയും പിന്തള്ളി കൂട്ടക്കനി സ്കൂൾ
സമ്മാനതുകയായ 1500000  രൂപ  കരസ്ഥമാക്കി .തിരൂര് തുഞ്ചൻപരംബിൽ  നടന്ന ചടങ്ങിൽ എം ടി വാസുദേവൻ‌ നായർ സമ്മാനം നല്കി .
                                   
 2 .മാതൃഭൂമി സീഡ്  ശ്രേഷ്ടഹരിതവിദ്യാലയം അവാർഡ്‌ 2011 ലും 2013ലും  
    
                                                        അവാർഡ്‌ തുക 50000 രൂപ




3. മാതൃഭൂമി ലിട്ട്ൽഫ്രെയിം ശോർത്ഫിലിം അവാർഡ്‌ 2012 

കേരളത്തിലെ സ്കൂളുകൾക്കായി മാതൃഭൂമി പത്രം നടത്തിയ പരിസ്ഥിതി ഷോര്ട്ട് ഫിലിം മത്സരത്തിൽ കൂട്ടക്കനി  സ്കൂൾ നിർമിച്ച ഊറ്റ് എന്ന ചിത്രത്തിന് ബെസ്റ്റ് ഫിലിം അവാർഡ്‌ ലഭിച്ചു .സ്കൂൾ അധ്യാപകൻ രാജേഷ്‌ കൂട്ടക്കനിയാണ്  സംവിധാനം ചെയ്തത്.25000 രൂപയായിരുന്നു സമ്മാന തുക 

4.മലയാള മനോരമ നലൽ പാOo  അവാർഡ്      
                               



5.കാസർഗോഡ്‌ ജില്ലയിലെ ഏറ്റവും മികച്ച പരിസ്ഥിതി ക്ലബ്ബിനുള്ള പുരസ്‌കാരം 
  
                                           Rs 50000 
           


                                   
         


6.വൃക്ഷ മിത്ര അവാർഡ്‌ 2013 

 Rs .25000