FLASH

ബേക്കൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ LP UP വിഭാഗങ്ങളിൽ കൂട്ടക്കനിക്ക് ഓവറോൾ മൂന്നാം സ്ഥാനം .നാടകം ഒന്നാം സ്ഥാനം,കവിത ഇംഗ്ലീഷ്,മലയാളം,ഹിന്ദി,ഒന്നാം സ്ഥാനം .LP നാടോടിനൃത്തം ഒന്നാം സ്ഥാനം ,മോണോ ആക്ട്‌ ഒന്നാം സ്ഥാനം ...... ------
Add capനെല്കൃഷി പരിപാലിക്കുന്ന കുട്ടികൾ t

നെല്കൃഷി പരിപാലിക്കുന്ന കുട്ടികൾ 

                                                           mylanchiyittta monjathimar                                        

കൂട്ടക്കനി സ്കൂൾ കുട്ടികൾ സംഘടിപ്പിച്ച കണ്ണു പരിശോധന  ക്യാമ്പ്


വയാനാവരത്തിൽ പുസ്തകങ്ങളുടെ കൂട്ടുകാരാൻ ഈശ്വരൻ എംബ്രന്തിരിയുമൊത്ത് 







ഗാസയിലെ കുരുന്നുഹത്യക്കെതി രെ സമാധാനത്തിൻറെ വെള്ളരിപ്രാവുകളെ  പറത്തി കൂട്ടക്കനിയിലെ    കുട്ടികൾ 


      കൂട്ടക്കനി : ഗാസയിലെ കുട്ടികളെ കൂട്ടക്കൊല ചെയ്യുന്ന യുദ്ദഭീകരതയ്കെതിരെ കൂട്ടക്കനി   
യു പി സ്കൂളിലെ കുട്ടികൾ സമാധാന സന്ദേശ റാലി നടത്തി വെള്ളരിപ്രാവുകളെ പറത്തി .യുദ്ദക്കെടുതികൾ അനുഭവിക്കുന്ന പലസ്തീനിയൻ ജനതയ്ക്ക് ആശ്വാസം നല്കാൻ ലോകരാഷ്ട്രങ്ങൾ മുന്നോട്ടു വരാത്തതിൽ കുട്ടികൾ  പ്രതിഷേധം പ്രകടിപ്പിച്ചു .കുട്ടികൾ  യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു .











ബേപ്പൂർ സുൽത്താൻ ബഷീറിൻറെ  ചരമദിനാചരനതിനു അവതരിപ്പിച്ച സ്കിറ്റിലെ  താരങ്ങൾ







മാതൃഭൂമി സീഡ് വാർത്ത‍ ....10-7-14 




പുനിഞ്ഞിതായയും ഹസ്സാൻ ഭായിയും 


 പുസ്തക കലവറ നിറയ്ക്കൽ ......അക്ബർ  കക്കട്ടിൽ 






ഒന്നാം ക്ലാസ്സിലെ ഒന്നാംതരം ഇരിപ്പിടങ്ങൾ...


                                                                           
കൂട്ടക്കനി  സ്കൂൾ നിർമിച്ച് മാതൃഭൂമി ലിട്ടിൾഫ്രേം അവാർഡ്‌ നേടിയ" ഊറ്റു" ഹ്രസ്വചിത്രം   സംഗീത സംവിധയകാൻ രാജാമണി മാസ്റ്റർ റിലീസ് ചെയ്യുന്നു


                                                                     

                                                                         




                                                                 






കാസറഗോഡ് ജില്ലയിലെ മികച്ച പരിസ്ഥിതി ക്ലബിനുള്ള അവാർഡ്‌ കേരള ഗവർണർ ഷീല ദീക്ഷിതിൽ നിന്നും ഏറ്റുവാങ്ങുന്നു 

Add caption
   
മികവിന് മറ്റൊരു അംഗീകരം കൂടി .മലയാള മനോരമയുടെ നല്ലപാഠം അവാർഡ്‌ കൂൂട്ടക്കനിക്ക് 




           
                           



നാടിൻറെ ഹരിതപാരമ്പര്യം ഈ കുരുന്നു കൈകളിൽ സുരക്ഷിതം '
നെൽ കൃഷിക്ക് പരിചരണം നല്കുന്ന കൂട്ടക്കനിയിലെ കുട്ടികൾ