FLASH

ബേക്കൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ LP UP വിഭാഗങ്ങളിൽ കൂട്ടക്കനിക്ക് ഓവറോൾ മൂന്നാം സ്ഥാനം .നാടകം ഒന്നാം സ്ഥാനം,കവിത ഇംഗ്ലീഷ്,മലയാളം,ഹിന്ദി,ഒന്നാം സ്ഥാനം .LP നാടോടിനൃത്തം ഒന്നാം സ്ഥാനം ,മോണോ ആക്ട്‌ ഒന്നാം സ്ഥാനം ...... ------




തുളുനാട് മാസികയുടെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള അവാർഡ്‌ കൂട്ടക്കനി ഗവ.യു.പി .സ്കൂളിന്‌ --------മാതൃഭൂമി നന്മ പദ്ദതിയുടെ കാസറഗോഡ് ജില്ലയിലെ മികച്ച മൂന്നാമത്തെ സ്കൂളായി കൂട്ടക്കനിയെ തെരഞ്ഞെടുത്തു -----

കൂട്ടക്കനിയിലെ പരിസ്ഥിതി ക്ലബ്‌ മൂന്നാറിൽ നടത്തിയ പരിസ്ഥിതി സഹവാസ ക്യാമ്പ്