FLASH

ബേക്കൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ LP UP വിഭാഗങ്ങളിൽ കൂട്ടക്കനിക്ക് ഓവറോൾ മൂന്നാം സ്ഥാനം .നാടകം ഒന്നാം സ്ഥാനം,കവിത ഇംഗ്ലീഷ്,മലയാളം,ഹിന്ദി,ഒന്നാം സ്ഥാനം .LP നാടോടിനൃത്തം ഒന്നാം സ്ഥാനം ,മോണോ ആക്ട്‌ ഒന്നാം സ്ഥാനം ...... ------



കൂട്ടക്കനി സ്കൂളിൽ ഈ വർഷത്തെ  independance day  













പാഠഭാഗത്തെ ആസ്പദമാക്കി 7 എ യിലെ കുട്ടികൾ തയ്യാറാക്കിയ മലയാളം പതിപ്പുകൾ
സാക്ഷരം കൂട്ടക്കനി സ്കൂളിൽ പള്ളിക്കര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ  ആരോഗ്യ സ്ഥിരം സമിതി അംഗം.എം .ജയകൃഷ്ണൻ ഉത്ഘാടനം ചെയ്തു .



TEAM- 2014