FLASH

ബേക്കൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ LP UP വിഭാഗങ്ങളിൽ കൂട്ടക്കനിക്ക് ഓവറോൾ മൂന്നാം സ്ഥാനം .നാടകം ഒന്നാം സ്ഥാനം,കവിത ഇംഗ്ലീഷ്,മലയാളം,ഹിന്ദി,ഒന്നാം സ്ഥാനം .LP നാടോടിനൃത്തം ഒന്നാം സ്ഥാനം ,മോണോ ആക്ട്‌ ഒന്നാം സ്ഥാനം ...... ------
ഹിന്ദി പദ്യം ഇംഗ്ലീഷ് പദ്യം ഒന്നാം സ്ഥാനം. ബേക്കൽ ഉപജില്ലാ കലോത്സവം - കൂട്ടക്കനി സ്കൂൾ നല്ല നാടക നടൻ കൂടിയാണ് വിപിൻ


 ആദിത്യ നൃത്തത്തിൽ മാത്രമല്ല ലളിതഗാനത്തിൽ രണ്ടാം സ്ഥാനവും മലയാളംപദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം എ ഗ്രേഡ് സംഘഗാനത്തിൽ രണ്ടാം സ്ഥാനം എ ഗ്രേഡ്






ബേക്കൽ ഉപജില്ല കലോത്സവം യു പി നാടകം ഒന്നാം സ്ഥാനം എ ഗ്രേഡ് കൂട്ടക്കനി സ്കൂളിന് രചനയും സംവിധാനവും സ്കൂളിലെ അധ്യാപകനായ രാജേഷ് കുമാർ