FLASH

ബേക്കൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ LP UP വിഭാഗങ്ങളിൽ കൂട്ടക്കനിക്ക് ഓവറോൾ മൂന്നാം സ്ഥാനം .നാടകം ഒന്നാം സ്ഥാനം,കവിത ഇംഗ്ലീഷ്,മലയാളം,ഹിന്ദി,ഒന്നാം സ്ഥാനം .LP നാടോടിനൃത്തം ഒന്നാം സ്ഥാനം ,മോണോ ആക്ട്‌ ഒന്നാം സ്ഥാനം ...... ------
ടെ കൂട്ടക്കനീ ഗവണ്മെന്റ് യു പി സ്കൂൾ പള്ളിക്കര കൃഷിഭവനുമായി സഹകരിച്ചു നടപ്പിലാക്കുന്ന കുടുംബ കൃഷി പദ്ധതിയുടെ ഉദ്ഘാടനം കൃഷി ഓഫീസർ ശ്രീ  [പ്രശാന്ത്‌ നിർവഹിക്കുന്നു .പി ടി എ പ്രേസിടെണ്ട് കെ വി ഭാസ്കരന്റെ വീടില്ൽ പദ്ധതിയുഉതുടക്കം കുറിച്ചു 

കൂട്ടക്കനി സ്കൂൾ നടപ്പിലാക്കുന്ന പച്ചക്കറി ഗ്രാമം പദ്ദതിയുടെ ഉത്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത് അംഗം ശ്രീ എം ജയകൃഷ്ണൻ പച്ചക്കറി വിത്ത് നാട്ടുകൊണ്ട് നിർവഹിക്കുന്നു
 

കൂട്ടക്കനി ഗവണ്മെന്റ് യു പി സ്കൂളിന്റെ ബ്ലോഗ്‌ പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്ടണ്ടിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ എം ജയകൃഷ്ണൻ നിർവഹിക്കുന്നു 


കൂട്ടക്കനിയിൽ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേക മാതൃകയിൽ ഒന്നാം തരത്തിലെ കുട്ടികൾക്ക് നിര്മ്മിച്ച ഇരിപ്പിടങ്ങളും ഡസ്കുകളും പള്ളിക്കര ഗ്രാമപഞ്ചായത്ത് സ്ടണ്ടിംഗ് കമ്മിറ്റി ചെയർമാൻ എം ജയകൃഷ്ണൻ ഉത്ഘാടനം ചെയ്യുന്നു 


A DAY FOR SWEET ENGLISH....An activity specially designed for the sixth standard students of the school
അമ്മമാരും എത്തിയിരുന്നു ഉണർവിനു പങ്കെടുക്കാൻ

മിടുക്കന്മാരാണ് ഞങ്ങളും കണ്ടോളു .....കൂട്ടക്കാനി സ്കൂളിലെ .ഉണർവ് സഅക്ഷരം ക്യാമ്പിൽ നിന്ന് 





കുട്ടികൾക്ക്  കളിക്കാനും ഇരിക്കാനും അക്ഷരക്കസേരകളും പൂമ്പാറ്റ ഡസ്ക്കുകളും 








കൃഷിയും കര്ഷകരും അന്യം നിന്നുപോകുന്ന പുതിയകാലത്ത് മണ്ണിന്റെ മഹത്വം മനസിലാക്കി വിതച്ചതു കൊയ്യുകയാണ് കൂട്ടക്കനി സ്കൂളിലെ കുട്ടികൾ .ഉമ എന്ന നെല്വിതിനം ജൂണ്‍ മാസത്തിലാണ് വിതച്ചത്.വ്കൃഷി പരിപാലിച്ചതും വലം നല്കിയതുമോകെ കുട്ടികൾ തന്നെയായിരുന്നു .കൊയ്യാനായി നാട്ടിലെ കർഷകരും രക്ഷിതാക്കളും എത്തിയിരുന്നു .8 പറ നെല്ലാണ് കിട്ടിയത് 

                                                                        Onaghosham
                                                                         Onaghosham
                                                           Teachers Day celebration

BEST WISHES