FLASH

ബേക്കൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ LP UP വിഭാഗങ്ങളിൽ കൂട്ടക്കനിക്ക് ഓവറോൾ മൂന്നാം സ്ഥാനം .നാടകം ഒന്നാം സ്ഥാനം,കവിത ഇംഗ്ലീഷ്,മലയാളം,ഹിന്ദി,ഒന്നാം സ്ഥാനം .LP നാടോടിനൃത്തം ഒന്നാം സ്ഥാനം ,മോണോ ആക്ട്‌ ഒന്നാം സ്ഥാനം ...... ------

SCHOOL VISITORS

വാ യനവാരത്തിൻറെ  ഭാഗമായി കുട്ടികളുമായി അനുഭവങ്ങൾ  പങ്കുവയ്ക്കാനായി കേരള സ്റ്റേറ്റ് ഇംഗ്ലീഷ് ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ  മേധാവി ഡോ.പി .കെ .ജയരാജൻ കൂട്ടക്കനിയിലെത്തി 


സ്കൂൾ പ്രവെഷനോല്സവത്തിന്റെ ഭാഗമായി ഉദുമ M L A ശ്രീ കെ കുഞ്ഞിരാമൻ A E O രവിവർമൻ ജനപ്രതിനിധികൾ എനിവർ സന്ദർശിച്ചു 



കവി സി എം വിനയചന്ദ്രൻ ഇലകൾ പച്ച ,പൂക്കൾ മഞ്ഞ ,സാഹിത്യ ക്യാമ്പിൽ പങ്കെടുക്കാൻ   17-1-2015 നു സ്കൂൾ സന്ദർശിച്ചു 
ബേക്കൽ എ ഇ ഒ ശ്രീ കെ രവിവർമൻ 17-1-2015 നു സ്കൂൾ സന്ദർശിച്ചു 

കവി സി എം വിനോദ്കുമാർ പെരുമ്പള   ഇലകൾ പച്ച ,പൂക്കൾ മഞ്ഞ ,സാഹിത്യ ക്യാമ്പിൽ പങ്കെടുക്കാൻ   17-1-2015 നു സ്കൂൾ സന്ദർശിച്ചു 


1 comment: