FLASH

ബേക്കൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ LP UP വിഭാഗങ്ങളിൽ കൂട്ടക്കനിക്ക് ഓവറോൾ മൂന്നാം സ്ഥാനം .നാടകം ഒന്നാം സ്ഥാനം,കവിത ഇംഗ്ലീഷ്,മലയാളം,ഹിന്ദി,ഒന്നാം സ്ഥാനം .LP നാടോടിനൃത്തം ഒന്നാം സ്ഥാനം ,മോണോ ആക്ട്‌ ഒന്നാം സ്ഥാനം ...... ------

ഒരു വർഷവും കൂടി കടന്നുപോയി
ഈ പച്ചപ്പിൽ കണ്ണ് തുറന്നിരുന്ന്
മനസ്സ് തുറന്നിരുന്ന്
തമ്മിൽ ചൊടിച്ചും സ്നേഹം പകർന്നും
അറിഞ്ഞും അറിയാതെയും
ചോദ്യങ്ങൾ കുറേ മനസ്സിൽ ബാക്കിയാക്കി
വീണ്ടും കാണാമെന്നു കൈവീശി പറഞ്ഞ്...

അതെ വീണ്ടും പുതിയ ഒരു ആദ്യയന വർഷത്തെ വരവേൽക്കാൻ നമുക്ക്
പിരിയാം നേടിയതിനെ കുറിച്ച് അഭിമാനിച്ചുകൊണ്ട്.നെടാനുള്ളതിനെ  കുറിച്ച്
സ്വപ്നം കണ്ടുകൊണ്ട്......

No comments:

Post a Comment