FLASH

ബേക്കൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ LP UP വിഭാഗങ്ങളിൽ കൂട്ടക്കനിക്ക് ഓവറോൾ മൂന്നാം സ്ഥാനം .നാടകം ഒന്നാം സ്ഥാനം,കവിത ഇംഗ്ലീഷ്,മലയാളം,ഹിന്ദി,ഒന്നാം സ്ഥാനം .LP നാടോടിനൃത്തം ഒന്നാം സ്ഥാനം ,മോണോ ആക്ട്‌ ഒന്നാം സ്ഥാനം ...... ------
അന്യം നിന്നു പോകുന്ന വിതയ്ക്കലും കാളപൂട്ടലും കുട്ടികൾക്ക് നേരനുഭവമായി മാറുകയാണ് കൂട്ടക്കനിയിൽ - ഒരു ഏക്കറോളം വരുന്ന സ്ഥലത്ത് ഐശ്വര്യ എന്ന വിത്തിറക്കി പളളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ഇന്ദിര തുടക്കം കുറിച്ചു.നവധാന്യങ്ങളും ഇതോടൊപ്പം വിതച്ചു

No comments:

Post a Comment