FLASH

ബേക്കൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ LP UP വിഭാഗങ്ങളിൽ കൂട്ടക്കനിക്ക് ഓവറോൾ മൂന്നാം സ്ഥാനം .നാടകം ഒന്നാം സ്ഥാനം,കവിത ഇംഗ്ലീഷ്,മലയാളം,ഹിന്ദി,ഒന്നാം സ്ഥാനം .LP നാടോടിനൃത്തം ഒന്നാം സ്ഥാനം ,മോണോ ആക്ട്‌ ഒന്നാം സ്ഥാനം ...... ------
കൂട്ടക്കനി സ്കൂൾ പി ടി എ സ്കൂൾ ഐ ടി ലാബ്‌ നവീകരണത്തിനായി സ്വരൂപിക്കൂന്ന ഫണ്ടിന്റെ ഉത്ഘാടനം ശ്രി  സി കൃഷ്ണൻ മാസ്റ്റർ നിർവഹിക്കുന്നു 
                                             
                                                    ഒരു ജന്മദിന സമ്മാനം

മണ്ണ് വർഷ പോസ്റ്റർ പ്രകാശനം 


അമ്മമാർ അടുക്കളയിൽ സഹായിക്കുന്നു 



No comments:

Post a Comment