FLASH

ബേക്കൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ LP UP വിഭാഗങ്ങളിൽ കൂട്ടക്കനിക്ക് ഓവറോൾ മൂന്നാം സ്ഥാനം .നാടകം ഒന്നാം സ്ഥാനം,കവിത ഇംഗ്ലീഷ്,മലയാളം,ഹിന്ദി,ഒന്നാം സ്ഥാനം .LP നാടോടിനൃത്തം ഒന്നാം സ്ഥാനം ,മോണോ ആക്ട്‌ ഒന്നാം സ്ഥാനം ...... ------
പള്ളിക്കര സർവീസ് സഹകരണ ബാങ്ക് കൂട്ടക്കനി സ്കൂളിലെ ഒന്നാം തരത്തിലെ കുട്ടികൾക്ക് സൗജന്യ ബാഗ്‌ വിതരണം നടത്തുന്നു 

സ്കൂളിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ബിജുകുമാർ മാഷിന് സ്കൂൾ             സ്റ്റാഫിൻറെ ഉപഹാരം 


വൃക്ക രോഗം ബാധിച്ചു ദുരിത ജീവിതം നയിക്കുന്ന പാക്കം സ്വദേശി ദുർഗേശിനുള്ള സഹായം ചികിത്സ സഹയസമിതി കണ്‍വീനർ പ്രിയേഷിനു കൈമാറുന്നു 

       
               ഇത് ഞങ്ങളുടെ ലൈബ്രറിയാണു കുട്ടികൾ വായിക്കുകയാണ് 

No comments:

Post a Comment